Category: ദിവ്യ തേജസ്സിന്നായ്‌

ദിവ്യ തേജസ്സിന്നായ്‌ വിളിക്കപ്പെട്ടോരെ

ദിവ്യ തേജസ്സിന്നായ്‌ വിളിക്കപ്പെട്ടോരെദൈവഹിതം എന്തെന്നിപ്പോള്‍ തിരിച്ചറിയുക ആത്മാവിലും സത്യത്തിലും ആരാധിക്കുവാന്‍സത്യ ക്രിസ്ത്യാനിത്വം നിന്നില്‍ വെളിപ്പെടുത്തുവാന്‍വിശുദ്ധന്മാര്‍ക്കങ്ങൊരിക്കലായ്‌ ഭരമേല്‍പ്പിച്ചതാംവിശ്വാസത്തിന്നായി നീയും പോര്‍ ചെയ്തീടണം ലോകം നിന്നെ ഏറ്റവും പകച്ചിടുമ്പോഴുംസ് നേഹിതരും നിന്നെ കൈ വെടിയും നേരത്തുംഅവന്‍ നിനക്കും മാതൃകാ പുരുഷനാകയാല്‍താന്‍ പോയ പാത ധ്യാനിച്ചെന്നും പിന്‍ പറ്റീടുക നീതിമാന്‍ പ്രയസമോടു രക്ഷ നേടുകില്‍അധര്‍മ്മികള്‍ക്കും പാപികള്‍ക്കും ഗതിയെന്തായിടുംഇത്ര വലിയ രക്ഷയെ അഗണ്യമാക്കിയാല്‍ദൈവ ന്യായവിധിയില്‍ നിന്നും തെറ്റി ഒഴിയുമോ