Category: തേടി വന്നോ ദോഷിയാം

തേടി വന്നോ ദോഷിയാം എന്നെയും

തേടി വന്നോ ദോഷിയാം എന്നെയും എന്നെയും നാഥാ..ഇത്രമാം സ് നേഹം ഉയിര്‍ കൊടുത്തെനിക്കായ്‌മന്നവാ വര്‍ണിക്കാന്‍ എളുതല്ല എനിക്ക് കുഞ്ഞാടിന്റെ കൂടെ ഗമിച്ചവര്‍ പാടുമേ മോദാല്‍സിയോന്‍ മലയില്‍ സീമയറ്റാനന്ദംഎന്നിന്നി ലഭിക്കുമോ മല്‍പ്രാണനാഥാ ക്ഷോണിതലേ ക്ഷീണം ഭവിച്ചിടാതെന്നെയും നാഥാആണിപ്പഴുതുള്ള പാണികളാലേപ്രീണിച്ചനുഗ്രഹിച്ചിടുക നിത്യം നിര്‍ത്തിടുക കളങ്കമറ്റേശുവേ കറയില്ലാതെന്നെപളുങ്കുകടല്‍ തീരത്തിരുന്നു ഞാനെന്റെമധുരഗാന രഥമതിലേറി ഗമിപ്പാന്‍ രചന: ഇ. വി. വര്‍ഗീസ്‌  ആലാപനം: കുട്ടിയച്ചന്‍ ആലാപനം: എലിസബത്ത്‌പശ്ചാത്തല സംഗീതം: സെബി നായരമ്പലം