Category: തേജസ്സില്‍ യേശുവിന്‍

തേജസ്സില്‍ യേശുവിന്‍ പൊന്മുഖം ഞാന്‍ കാണും

തേജസ്സില്‍ യേശുവിന്‍ പൊന്മുഖം ഞാന്‍ കാണുംകാലമേറ്റം ആസന്നമേഅതെന്‍ ആശയെ അതെന്‍ ആനന്ദമേഅതെന്‍ പ്രത്യാശയിന്‍ പ്രഭാതമേ ആനന്ദ ദായകനാം എന്‍ പ്രിയനേ കാണുമ്പോള്‍കണ്ണുനീര്‍ എല്ലാം നീങ്ങിടുമേഎന്റെ അല്ലല്‍ ആകെ അകന്നിടുംഎനിക്കാനന്ദമേ യുഗായുഗം വാഗ്ദത്ത നാടതിലെ ശാശ്വതമാം വീട്ടിലെന്‍സേവകര്‍ ദൈവ ദൂതരല്ലോദൈവ പൊന്‍ മുഖം ദിനം കണ്ടിടുംശുദ്ധരോടോന്നായ്‌ ഞാനും സ്തുതിച്ചിടും ഹാ! എത്ര ഭാഗ്യമെന്‍ ജീവിതത്തിന്‍ വീഥിയില്‍പ്രാണ പ്രിയന്‍ പ്രമോദമേഅവനെന്റെ ഉപനിധി കാത്തിടുംവാന മേഘത്തിലെന്നെ ചേര്‍ത്തിടും ആലാപനം:…