Category: തുംഗ പ്രതാപമാര്‍ന്ന

തുംഗ പ്രതാപമാര്‍ന്ന ശ്രീയേശു നായകനേ

തുംഗ പ്രതാപമാര്‍ന്ന ശ്രീയേശു നായകനേഞങ്ങള്‍ക്ക് നന്മ ചെയ്ത കാരുണ്യ വാരിധിയേവണങ്ങിടുന്നടിയാര്‍ തവ പദങ്ങളാശ്രയമേ നിര്‍മ്മലമായ രക്തം ശര്‍മദാ നീ ചൊരിഞ്ഞുകന്മഷം പോക്കി ദുഷ്ട കര്‍മ്മ ഫലത്തില്‍ നിന്നുംവിടുതല്‍ ചെയ്തതിനാല്‍ ഞങ്ങളടി വണങ്ങിടുന്നെ ഗദസമേനയെന്ന തോട്ടത്തിലെത്തി ഭവാന്‍രക്തം വിയര്‍ത്തധിക ദു:ഖമനുഭവിച്ചചരിതമോര്‍ത്തിടുമ്പോള്‍ മനമുരുകിടുന്നു പരാ നിന്‍ സൌമ്യമാം സ്വഭാവം നന്നായ്‌ പഠിച്ചടിയാര്‍വന്‍ പ്രാതികൂല്യ മദ്ധ്യേ മുന്‍പോട്ടു യാത്ര ചെയ്‌വാന്‍തിരുമുഖ പ്രകാശം ഞങ്ങള്‍ക്കരുള്‍ക നീ സതതം ലോകൈക സത്ഗുരുവേ…