Category: തിരി നാളമായ് ഞാന്‍

തിരി നാളമായ് ഞാന്‍ മാറിടും

തിരി നാളമായ് ഞാന്‍ മാറിടുംഒളി വിതറുന്ന വിളക്കായിടുംതിരു ഗീതം സദാ പാടിടുംപ്രിയനേശുവില്‍ ഞാന്‍ ചാരിടുംതിരമാല പോല്‍ എതിരാളികള്‍ ആകിലും അടി കാണാതെയുള്ളോരി കടലില്‍ഉലഞ്ഞാടിടുമെന്‍ കൊച്ചു തോണിഅതിലേശുവെന്‍ തുണയായിനി ഉള്ളതാല്‍അതിരില്ലാത്തൊരു സ് നേഹം നല്കി കാക്കും വഴി കാണാതെ അലഞ്ഞിടുമ്പോഴുംഗതിയറ്റോനായ് ഞാന്‍ മാറിയാലുംവലം കയ്യുമായ് എന്നെ താങ്ങുവാന്‍ വന്നിടുംവറുമയകറ്റി പാലിച്ചിടും യേശു കാര്‍ മേഘത്താല്‍ ഇരുളായിടിലുംമരുയാത്ര ബഹു ഘോരമാകിലുംകനിവേകിടും കൃപ കാട്ടിടും നായകന്‍കര്‍ത്തന്‍ കൂടെ ഉണ്ടെങ്കില്‍…