Category: ഞാനൊരിക്കല്‍

ഞാനൊരിക്കല്‍ ഞാനൊരിക്കല്‍

ഒരു ക്രിസ്ത്യാനി തന്റെ സ്വന്ത നാട്ടിലേക്കുള്ള – കര്‍ത്താവിന്റെ വീട്ടിലേക്കുള്ള –തീര്‍ത്ഥ യാത്രയിലാണ്.. ക്രൂശും വഹിച്ചുള്ള ഈ ജീവിത യാത്ര പക്ഷെ എത്ര പ്രത്യാശ നിറഞ്ഞതാണ്‌ ! ഹൃദയം നിറഞ്ഞു കവിയുന്ന പ്രത്യാശയാല്‍ ആ ഭാഗ്യനാടിനെ കവി വര്‍ണ്ണിക്കുന്നത് കേള്‍ക്കൂ.. ഞാനൊരിക്കല്‍ ഞാനൊരിക്കല്‍ എത്തുമെന്റെ നാട്ടില്‍ഞാനൊരിക്കല്‍ എത്തുമൊട്ടും കണ്ണീരില്ല വീട്ടില്‍എന്‍ കര്‍ത്താവിന്റെ വീട്ടില്‍ തീരുമെന്റെ യാത്രയുടെ ക്ലേശമെല്ലാം തീരുംചേരും ഞാനെന്‍ പ്രിയതമന്റെ വീട്ടില്‍ ചെന്നു…