Category: ഞാനെന്റെ കര്‍ത്താവിന്‍

ഞാനെന്റെ കര്‍ത്താവിന്‍ സ്വന്തം സ്വരക്തത്താല്‍

ഞാനെന്റെ കര്‍ത്താവിന്‍ സ്വന്തം സ്വരക്തത്താല്‍താനെന്നെ വാങ്ങിയതാല്‍ദയ തോന്നിയെന്നെ തന്‍ മകനാക്കി തീര്‍ത്തൊരുസ് നേഹം മറക്കാവതോ കൃപയാലെ ദൈവം ക്രിസ്തുവിലെന്നെകണ്ടു യുഗങ്ങള്‍ക്കു മുന്നേഅന്നേ ബലിയാവാന്‍ ദൈവ കുഞ്ഞാടിനെകരുതി എനിക്കായവന്‍ കര്‍ത്താവെന്നെ തന്‍ കൂടാര മറവില്‍കാത്തിടും കഷ്ടത വരികില്‍ചുറ്റും എതിര്‍ക്കുന്ന ശത്രുക്കള്‍ മുന്‍പില്‍ഞാന്‍ മുറ്റും ജയം നേടിടും ഒന്നേയെന്നാശ തന്‍ സന്നിധാനംചേര്‍ന്നെന്നുമാനന്ദ ഗാനംപാടി പുകഴ്ത്തി തന്‍ മന്ദിരത്തില്‍ ധ്യാനംചെയ്തെന്നും പാര്‍ത്തിടെണം രചന: എം. ഇ. ചെറിയാന്‍