Category: ഞാനും പ്രിയനാമെന്‍

ഞാനും പ്രിയനാമെന്‍ യേശുവെ കാണും

ഞാനും പ്രിയനാമെന്‍ യേശുവെ കാണുംഹല്ലെലുയ്യ! എന്നുച്ചത്തില്‍ ഞാന്‍ പാടും മോദത്താല്‍ശുദ്ധര്‍ കൂടെ ഹല്ലെലുയ്യ പാടും ഞാന്‍ ഹാ പാടും ഞാന്‍ ഹല്ലെലുയ്യ പാടും ഞാന്‍ശുദ്ധര്‍ കൂടെ ഹല്ലെലുയ്യ പാടും ഞാന്‍കണ്ണുനീരില്ല എന്‍ വീട്ടില്‍ ചെന്നു ചേരുമ്പോള്‍ശുദ്ധര്‍ കൂടെ ഹല്ലെലുയ്യ പാടും ഞാന്‍ കാണാന്‍ വാഞ്ചിച്ച ശുദ്ധരെ കാണാംഎന്തൊരാനന്ദം അന്നാളിലുണ്ടാംഹാനോക്കുണ്ടാകും ഏലിയാവുണ്ടാകുംമോശെയുണ്ടാകും ദാവീദുണ്ടാകുംഅബ്രഹാമുണ്ടാകും ഞാനും കാണും നിശ്ചയംശുദ്ധര്‍ കൂടെ ഹല്ലെലുയ്യ പാടും ഞാന്‍ ജീവ വൃക്ഷത്തിന്‍…