Category: ഞാനാരെ ഭയപ്പെടും?

ഞാനാരെ ഭയപ്പെടും?

ഞാനാരെ ഭയപ്പെടും ? എന്റെ വിശ്വാസ ജീവിതത്തില്‍ഭാരങ്ങളേറിടും സ് നേഹിതര്‍ മാറിടും ജീവിത പാതകളില്‍ യേശു എന്റെ കൂടെയുണ്ട്, എന്റെ കോട്ടയും ശരണവുമേഒരു സൈന്യം എന്റെ നേരെ പാളയമിറങ്ങിയാല്‍ – ഞാന്‍ ഭയപ്പെടുകില്ല സാരെഫാത്തിലും കെരീത്തിലും ചൂരച്ചെടിയുടെ ചുവട്ടിലുംഎലിയാവിനെ പോറ്റിയ ദൈവമെന്നെ പോറ്റിടും … കരുതും എന്ന് ഞാന്‍ കരുതിയ ആരും വന്നില്ല കാണുവാന്‍കരഞ്ഞു ഞാന്‍ എന്റെ ഭാരത്താല്‍ അരികില്‍ വന്നവന്‍ സ് നേഹത്താല്‍…