Category: ജ്ഞാനീ നീയെന്തിനു

ജ്ഞാനീ, നീയെന്തിനു ജ്ഞാനത്തില്‍ പുകഴുന്നു ?

അറിവും ശക്തിയും പണവും നമുക്ക് ജീവിതത്തില്‍ പല സൌഭാഗ്യങ്ങളും നല്‍കിത്തരും. എന്നാല്‍ അതിലൊന്നും മതിമറന്നു പോകരുത്. കാരണം, ദൈവമാണ് അവയെല്ലാം നമുക്ക് തന്നത്. അതുകൊണ്ട് ദൈവത്തെ മറന്നു ഒരിക്കലും ജീവിക്കാനിടവരരുത്. ജ്ഞാനീ, നീയെന്തിനു ജ്ഞാനത്തില്‍ പുകഴുന്നു ?നീയൊരു ആവിയല്ലോമായയാം ലോകത്തില്‍ പുകഴുവാന്‍ എന്തുള്ളുയേശുവിന്‍ ക്രൂശിങ്കല്‍ മാത്രം പുകഴൂ.. ബലവാന്‍ എന്തിന് ബലത്തില്‍ പുകഴുന്നു ?നീയൊരു നിഴല്‍ പോലെയല്ലോഈ ലോക ജീവിതം ക്ഷണഭംഗുരമല്ലോയേശുവിന്‍ വചനത്തില്‍ മാത്രം…