Category: ജീവിത യാത്രക്കാരാ

ജീവിത യാത്രക്കാരാ, കാലടികള്‍ എങ്ങോട്ട്

ജീവിത യാത്രക്കാരാ, കാലടികള്‍ എങ്ങോട്ട്നാശത്തിന്‍ പാതയോ ജീവന്റെ മാര്‍ഗമോലക്ഷ്യം നിന്‍ മുന്‍പിലെന്ത് ? അന്‍പിന്‍ രൂപി യേശു നാഥന്‍ നിന്നെ വിളിക്കുന്നില്ലേപോകല്ലേ നീ അന്ധനായി ലോക സൌഭാഗ്യം തേടിപൊന്നിന്‍ ചിറകു നിനക്കു മീതെകര്‍ത്തന്‍ വിരിച്ചത് കാണുന്നില്ലേ?സൂര്യനിന്‍ താപമോ ഘോരമാം മാരിയോനിന്നെ അലട്ടായെന്‍ പൊന്‍ മകനെ വൈഷമ്യമാം മേടുകളെ എങ്ങനെ നീ കടക്കും?എങ്ങനെ നീ യോര്‍ദ്ദാനിന്റെ അക്കരെ ചെന്നു ചേരുംനിന്‍ തോണിയില്‍ കര്‍ത്തന്‍ യേശുവുണ്ടോ?നിന്‍ നാവില്‍…