Category: ജീവന്റെ ഉറവിടം ക്രിസ്തുവത്രേ

ജീവന്റെ ഉറവിടം ക്രിസ്തുവത്രേ

ജീവന്റെ ഉറവിടം ക്രിസ്തുവത്രേനാവിനാലവനെ നാം ഘോഷിക്ക !അവനത്രേ എന്‍ പാപഹരന്‍ തന്‍ ജീവനാലെന്നെയും വീണ്ടെടുത്തു .. താഴ്ചയില്‍ എനിക്കവന്‍ തണലേകിതാങ്ങി എന്നെ വീഴ്ചയില്‍ വഴിനടത്തിതുടച്ചെന്റെ കണ്ണുനീര്‍ പൊന്‍ കരത്താല്‍തുടിക്കുന്നെന്‍ മനം സ്വര്‍ഗ്ഗ സന്തോഷത്താല്‍ കരകാണാതാഴിയില്‍ വലയുവോരേകരുണയെ കംക്ഷിക്കും മൃതപ്രായരേവരികവന്‍ ചാരത്തു ബന്ധിതരേതരുമവന്‍ കൃപ മന:ശാന്തിയതും നമുക്കു മുന്‍ ചൊന്നതാം വിശുദ്ധന്മാരാല്‍അലംകൃതമായ തിരുവചനംഅനുദിനം തരുമവന്‍ പുതുശക്തിയാല്‍അനുഭവിക്കുന്നതിസന്തോഷത്താല്‍