Category: ജീവനുള്ള മര്‍ത്യരേ

ജീവനുള്ള മര്‍ത്യരേ, ജീവകാലമൊക്കെയും

ജീവനുള്ള മര്‍ത്യരേ, ജീവകാലമൊക്കെയും ജീവനാഥനേശുവേ സ്തുതിക്കുവിന്‍ സ്തുതിക്കുവിന്‍ സ്തുതിക്കുവിന്‍ സ്തുതിക്കുവിന്‍  ജീവനറ്റ പാപികള്‍ക്ക് ജീവനേകുവാന്‍ജീവനെ കൊടുത്ത നാഥന്‍ യേശുവല്ലയോസ്നേഹ ദീപമേശുവിന്റെ സ്നേഹമോര്‍ത്തു നാംനന്ദിയോടെ നന്ദിയോടെ സ്‌തോത്രം പാടിടാം വാന ഭൂമി സൂര്യ ചന്ദ്ര നക്ഷത്രങ്ങളെഏകനായ് ചമച്ച കര്‍ത്തന്‍ യേശുവല്ലയോസര്‍വ ശക്തന്‍ സര്‍വ ജ്ഞാനി സര്‍വ വ്യാപിയെ നന്ദിയോടെ നന്ദിയോടെ സ്‌തോത്രം പാടിടാം ഉറ്റവരും സ്നേഹിതരും കൈവെടിയുമ്പോള്‍കൈവിടാത്ത നല്ല സഖി യേശുവല്ലയോനല്ല താതന്‍ നല്ല ദൈവം…