Category: ചെറിയ കൂട്ടമേ നിങ്ങള്‍

ചെറിയ കൂട്ടമേ നിങ്ങള്‍ ഭയപ്പെടരുതിനി

ചെറിയ കൂട്ടമേ നിങ്ങള്‍ ഭയപ്പെടരുതിനിപരമരാജ്യം തരുവതിന് താതനിഷ്ടമായ് ഉറപ്പും ധൈര്യവും നല്ല സ്ഥിരവുമുള്ളോരായ്ഒരുങ്ങി നില്‍പ്പിന്‍ തിരുവചനം അനുസരിക്കുവാന്‍ വരുമനവധി കഷ്ടം നമുക്ക് ധരണിയില്‍കുരിശെടുത്ത് പരനെ നിത്യം അനുഗമിക്ക നാം യേശു ക്രിസ്തുവില്‍ ഭക്തിയോടെ ജീവിപ്പാന്‍ആശിച്ചിടുന്നവര്‍ക്ക് പീഡയുണ്ട് നിര്‍ണയം പ്രതിഫലത്തിന്മേല്‍ നോട്ടം വച്ചു സഹിക്ക നാംവിധിദിനത്തില്‍ നമുക്ക് നല്ല ധൈര്യമുണ്ടാകും ദാനിയേലിനായ് സിംഹ വായടച്ചവന്‍വാനില്‍ ജീവിക്കുന്നു നമ്മെ കാവല്‍ ചെയ്യുവാന്‍ മരണത്തോളം തന്‍ ദിവ്യ ചരണമില്ലയോശരണമായി…