Category: ചിലര്‍ നിനയ്ക്കും പോലെ

ചിലര്‍ നിനയ്ക്കും പോലെ കര്‍ത്തനുടെ വരവ്

ചിലര്‍ നിനയ്ക്കും പോലെ കര്‍ത്തനുടെ വരവ്ഒട്ടും താമസിക്കില്ലിനിയുംപാപികള്‍ മനം തിരിഞ്ഞിടുവാനായ് ക്ഷമകാട്ടിടുന്നതെയുള്ളൂ .. രാജ്യം രാജ്യത്തോടും ജാതി ജാതിയോടുംഎതിര്‍ക്കുന്നത് കാണുന്നല്ലോഅപ്പനമ്മ മക്കള്‍ സോദരര്‍ ബന്ധങ്ങള്‍ചിന്നമായിടുന്നു നിന്റെ ആദ്യ സ് നേഹം വിട്ടു പോയെന്നൊരുകുറവ് കര്‍ത്തന്‍ കാണുന്നല്ലോലൌകിക സുഖങ്ങളോശാശ്വതമല്ലെന്ന് താതനരുളിടുന്നു സ്വര്‍ഗീയ രാജ്യം വേഗം ആഗമിക്കയാല്‍വിശുദ്ധന്‍ തന്നെ ശുദ്ധീകരിപ്പിന്‍സ്വര്‍ഗീയ മേടയില്‍ പ്രിയനുമായൊത്ത് യുഗായുഗം വാഴാന്‍