Category: ക്രിസ്ത്യ ജീവിതം പോല്‍

ക്രിസ്ത്യ ജീവിതം പോല്‍

ക്രിസ്ത്യ ജീവിതം പോല്‍ ഭാഗ്യം പാരിലെന്തുള്ളൂ.. ക്രിസ്തീയ ജീവിതം പോലെയുള്ളൊരുമഹല്‍ ഭാഗ്യമാം ജീവിതം പാരിലെന്തുള്ളൂ.. കഷ്ടതയും പട്ടിണിയും ഏറിടും നേരംമന:ക്ലേശം കൂടാതെ നില്‍പ്പാന്‍ ശക്തി നല്‍കുന്ന പരിഹാസം ചൊല്ലി ശത്രു നേര്‍ക്ക്‌ വരുമ്പോള്‍സ്‌തോത്രം പാടി ആശ്വസിപ്പന്‍ ശക്തി നല്‍കുന്ന കൂട്ടുകാരില്‍ പരമായിട്ടെന്നെ പോറ്റുന്നനല്ല പെറ്റമ്മയില്‍ അന്‍പേറുന്ന യേശു പോരായോ ? മാറാത്ത വാഗ്ദത്തം തന്ന കര്‍ത്താവേഅതില്‍ ആശ്രയിച്ചു പാരിടത്തില്‍ വേല ചെയ്യും ഞാന്‍ ആലാപനം:…