Category: ക്രിസ്തുവിന്‍ സേന വീര

ക്രിസ്തുവിന്‍ സേന വീരരേ

ക്രിസ്തുവിന്‍ സേന വീരരേ, ഉയര്‍ത്തിടുവിന്‍ കൊടിയെധീരരായ്‌ പോരാടിടാം കര്‍ത്തന്‍ വേല ചെയ്തിടാംജയ ഗീതം പാടി ഘോഷിക്കാം പോക നാം പോക നാം ക്രിസ്തുവിന്റെ പിന്‍പേ പോക നാം സത്യ പാത കാട്ടിത്തന്നിടും നീതിമാര്‍ഗ്ഗമോതി തന്നിടുംക്രൂശിന്റെ സാക്ഷിയായ്‌ ധീര പടയാളിയായ്‌ക്രിസ്തുവിനായ്‌ യുദ്ധം ചെയ്തിടാം കണ്ണുനീര്‍ തുടച്ചു നീക്കിടും ആശ്രിതര്‍ക്കാലംബമേകിടുംജീവനെ വെടിഞ്ഞു ലോകയിമ്പം വെറുത്തുക്രിസ്തുവിനായ്‌ പോര്‍ ചെയ്തിടാം പാപികള്‍ക്ക് രക്ഷയേകിടും രോഗികള്‍ക്ക്‌ സൌഖ്യമേകിടുംപാപത്തെ വെറുത്തും തന്‍ ഹിതം…