Category: ക്രിസ്തീയ ജീവിതം സൌഭാഗ്യ

ക്രിസ്തീയ ജീവിതം സൌഭാഗ്യ ജീവിതം

ക്രിസ്തീയ ജീവിതം സൌഭാഗ്യ ജീവിതംകര്‍ത്താവിന്‍ കുഞ്ഞുങ്ങള്‍ക്കാനന്ദ ദായകംകഷ്ടങ്ങള്‍ വന്നാലും നഷ്ടങ്ങള്‍ വന്നാലുംക്രിസ്തേശു നായകന്‍ കൂട്ടാളിയല്ലോ ലോകത്തിന്‍ താങ്ങുകള്‍ നീങ്ങിപ്പോയിടുമ്പോള്‍ലോകക്കരെല്ലാരും കൈവെടിഞ്ഞിടുമ്പോള്‍സ്വന്ത സഹോദരര്‍ തള്ളിക്കളയുമ്പോള്‍യോസേഫിന്‍ ദൈവമെന്‍ കൂട്ടാളിയല്ലോ അന്ധകാരം ഭൂവില്‍ വ്യാപരിച്ചിടുമ്പോള്‍രാജാക്കള്‍ നേതാക്കള്‍ ശത്രുക്കള്‍ ആകുമ്പോള്‍അഗ്നികുണ്ഡത്തിലും സിംഹക്കുഴിയിലുംദാനിയേലിന്‍ ദൈവമെന്‍ കൂട്ടാളിയല്ലോ ഇത്ര നല്ലിടയന്‍ ഉത്തമ സ്നേഹിതന്‍നിത്യനാം രാജാവെന്‍ കൂട്ടാളിയായാല്‍എന്തിനീ ഭാരങ്ങള്‍ എന്തിനീ വ്യാകുലംകര്‍ത്താവിന്‍ കുഞ്ഞുങ്ങള്‍ പാട്ടു പാടും കാഹളശബ്ദങ്ങള്‍ കേട്ടിടാന്‍ നേരമായ്കഷ്ടങ്ങള്‍ ഏറ്റ എന്‍ പ്രിയനെ…