Category: കൂടുവിട്ടൊടുവില്‍

കൂടുവിട്ടൊടുവില്‍ …

കൂടുവിട്ടൊടുവില്‍ ഞാനെന്‍ നാട്ടില്‍വീടിന്റെ മുന്‍പിലെത്തുംപാടിടും ജയഗീതമേ ഞാന്‍ പങ്ക-പ്പാടുകളേറ്റവനായ് ഉറ്റവര്‍ സ് നേഹിതര്‍ പക്ഷം തിരിഞ്ഞു നിന്നുമുറ്റും വിടക്കെന്നെണ്ണി തള്ളിടുമ്പോള്‍പറ്റി ചേര്‍ന്നവന്‍ നില്ക്കുമെ ഒടുവില്‍പക്ഷത്തു ചേര്‍ത്തീടുമേ ലോകം എനിക്ക് വേണ്ടലോകത്തിനിമ്പം വേണ്ടപോകണമേശുവിന്‍ പാത നോക്കിഏകുന്നു സമസ്തവും ഞാന്‍ എന്റെഏക നാഥനെ നിനക്കായ് പ്രാപഞ്ചികമാകും പ്രാകൃതമെല്ലാം മാറുംപ്രാണപ്രിയന്‍ ചാരെ എത്തിടുമ്പോള്‍പ്രാക്കള്‍ കണക്കെ പറക്കും ഞാനന്ന്-പ്രാപിക്കും രൂപാന്തരം.. രചന: ലാസര്‍ വി. മാത്യുആലാപനം: ബിനോയ് ചാക്കോപശ്ചാത്തല സംഗീതം…