Category: കുറുകി ഞരഞ്ഞി

കുറുകി ഞരഞ്ഞി കാത്തിരിക്കും

കുറുകി ഞരഞ്ഞി കാത്തിരിക്കുംകുറുപ്രാവേ നിന്‍ ഇണ വരാറായ് ആരും മരുവില്‍ ഒരു തുണയില്ലെ –ന്നൊരുവുരുവും നീ നിനയരുതേഒരുക്കാന്‍ പോയി വരുമെന്നുരച്ചോന്‍കരുതിയതെല്ലാം നിനക്കല്ലയോ ? ഇഹ പര മഹിമ അഖിലവും നന്നായ്‌സഹജെ നിനക്കായ്‌ കരുതിയവന്‍കാഹളനാദം ശ്രവിക്കെ നീ പറക്കുംമോഹന നിമിഷം ആഗതമായ്‌ ആലാപനം: കെസ്റ്റര്‍