Category: കുരിശില്‍ രുധിരം

കുരിശില്‍ രുധിരം ചൊരിഞ്ഞു

കുരിശില്‍ രുധിരം ചൊരിഞ്ഞുരക്ഷകന്‍ ജീവന്‍ വെടിഞ്ഞുഎന്‍ പാപ ശാപം എല്ലാം കളഞ്ഞുഎന്നെ രക്ഷിപ്പാന്‍ കനിഞ്ഞു (2) ലോകം ഉളവാകും മുന്നമേ താന്‍കണ്ടു അഗതിയെന്നെരക്ഷ ഒരുക്കി അന്നേ എനിക്കായ്‌എത്ര മഹാത്ഭുത സ് നേഹം ക്രൂശില്‍ ചൊരിഞ്ഞ രക്തത്താലെന്‍കുറ്റം ക്ഷമിച്ചു തന്നുസന്താപം പോക്കി ശത്രുത നീക്കി താന്‍സന്തോഷമെന്നില്‍ പകര്‍ന്നു ആണി തുളച്ച തൃപ്പാദത്തില്‍വീണു വണങ്ങുന്നു ഞാന്‍സ്‌തോത്രം സ്തുതികള്‍ക്കിന്നുമെന്നെന്നേക്കുംപാത്രമവനേകന്‍ താന്‍ രചന: ജോര്‍ജ് പീറ്റര്‍ആലാപനം: കെസ്റ്റര്‍പശ്ചാത്തല സംഗീതം: ഐസക്…