Category: കാഹള നാദം വാനില്‍

കാഹള നാദം വാനില്‍ മുഴങ്ങുമ്പോള്‍

കാഹള നാദം വാനില്‍ മുഴങ്ങുമ്പോള്‍പറന്നിടുമേ ഞാനും ആ .. പറന്നിടുമേ ഞാനും ശുദ്ധരോടോത്ത് ഗാനങ്ങള്‍ പാടികര്‍ത്തനെ സ്തുതിച്ചിടുമേ കാല്‍വരി ക്രൂശില്‍ കാണുന്ന സ് നേഹംആരാല്‍ വര്‍ണിച്ചിടാം ആ .. ആരാല്‍ വര്‍ണിച്ചിടാം കാന്തനും കാന്തയും ചേര്‍ന്നുള്ള വാസംആരാല്‍ വര്‍ണിച്ചിടാം ആ .. ആരാല്‍ ലോകത്തിന്‍ ദുഷികളും കേള്‍ക്കുമ്പോള്‍ക്ഷീണിച്ചു പോകാതെ ആ .. ക്ഷീണിച്ചു പോകാതെ