Category: കാഹളം മുഴക്കി

കാഹളം മുഴക്കി ദൈവ ദൂതര്‍

കാഹളം മുഴക്കി ദൈവ ദൂതര്‍മേഘത്തില്‍ വന്നിടുമേകാലം ഏറ്റം സമീപം ആയല്ലോകാലം ഏറ്റം സമീപം ആയല്ലോ യുദ്ധങ്ങള്‍ ക്ഷാമങ്ങള്‍ തീരാത്ത വ്യാധികള്‍ലോകത്തില്‍ വര്‍ദ്ധിക്കുന്നെകൊടും കാറ്റാല്‍ ജനം നശിക്കുന്നേകൊടും കാറ്റാല്‍ ജനം നശിക്കുന്നേ നീതിയിന്‍ സൂര്യന്‍ വെളിപ്പെടും നേരംഞാനവന്‍ മുഖം കാണുംഎന്റെ പ്രത്യാശ ഏറിടുന്നേഎന്റെ പ്രത്യാശ ഏറിടുന്നേ ആലാപനം: കുട്ടിയച്ചന്‍ & ജിജി സാംപശ്ചാത്തല സംഗീതം: ഉദയകുമാര്‍