Category: കാഹളം കാതുകളില്‍

കാഹളം കാതുകളില്‍ കേട്ടിടാറായ്‌

കാഹളം കാതുകളില്‍ കേട്ടിടാറായ്‌ദൈവദൂതര്‍ പൊന്‍ വീണകള്‍ മീട്ടിടാറായ്യേശു താനരുളിയ വാഗ്ദത്തം നിറവേറാന്‍കാലങ്ങള്‍ നമ്മെ വിട്ടു പായുകയായ്‌ സമാധാനമില്ല ഭൂവില്‍ അനുദിനം നിലവിളിപടര്‍ന്നുയരുകയായ് ധരണി തന്നില്‍ദൈവത്തില്‍ പൈതങ്ങള്‍ക്കാനന്ദം – ധരണിയില്‍ക്ലേശിപ്പാന്‍ ലവലേശം സാദ്ധ്യമല്ല ജനിച്ചു പ്രവൃത്തി ചെയ്തു മരിച്ചു മൂന്നാം ദിനത്തില്‍മരണത്തെ ജയിച്ചേശു ഉയരത്തില്‍ പോയ്പാപവും ശാപവും നീക്കി താന്‍ ജയം നല്കിപാപികള്‍ക്കവന്‍ നിത്യ ശാന്തി നല്കി പാടുവിന്‍ നവഗാനം അറിയിപ്പിന്‍ സുവിശേഷംദൈവരാജ്യം ആസന്നമായ്‌ മനം…