Category: കാല്‍വരി ക്രൂശില്‍

കാല്‍വരി ക്രൂശില്‍ കാണും

കാല്‍വരി ക്രൂശില്‍ കാണും സ് നേഹത്തിന്‍ പൂര്‍ണ്ണതശത്രുവാമെന്നെ ദൈവം മിത്രമാക്കിയേരക്തവും ചിന്തി യേശു നിന്നെ രക്ഷിപ്പന്നായ്‌ഈ സ് നേഹ സ്വരൂപനെന്‍ ആത്മ സ് നേഹിതന്‍ ദു:ഖത്തില്‍ ആശ്വാസമായ്രോഗത്തില്‍ എന്‍ സൌഖ്യമായ്‌ഘോര വിപത്തുകളിലെന്നെ താന്‍ശാശ്വത ഭുജങ്ങളാല്‍ മാറോടണച്ചിടുംഈ സ് നേഹ സ്വരൂപനെന്‍ ആത്മ സ് നേഹിതന്‍ ക്രിസ്തുവിന്‍ സ് നേഹമെന്നെ നിബന്ധിക്കുന്നതാല്‍എന്നെത്തന്നെ വെറുത്തെന്‍ ക്രൂശെടുത്തു ഞാന്‍നിന്ദയും ചുമന്നു പോം പാളയത്തിന്‍ പുറംഈ സ് നേഹ സ്വരൂപനെന്‍…