Category: കലങ്ങിടല്ലേ മനമേ

കലങ്ങിടല്ലേ മനമേ

കലങ്ങിടല്ലേ മനമേ തെല്ലും കലങ്ങിടല്ലേ മനമേ (2)കരുതുവാന്‍ കരുത്തുള്ള കാക്കുവാന്‍ കഴിവുള്ളകര്‍ത്തന്‍ നിന്‍ കൂടെയില്ലേ ? കര്‍ത്തനിലെന്നും ആശ്രയിക്കില്‍കല്പനയെല്ലാം കാത്തിടുകില്‍അബ്രഹാമിന്റെ ഉള്ളമറിഞ്ഞവന്‍കരുതുവാനെന്നെന്നും അരികിലുണ്ട് കണ്ണുനീര്‍ തൂകി കരഞ്ഞിടുമ്പോള്‍കരുതാന്‍ കര്‍ത്തനാം യേശുവുണ്ട്ഹാഗാരിന്‍ കണ്ണീര്‍ കണ്ടവനെനിക്കായ്‌കരുതലിന്നുറവകള്‍ തുറന്നിടുമേ വ്യാകുല ചിന്താ ഭാരങ്ങള്‍ഹൃത്തിനെ മൂടി വരിഞ്ഞിടുമ്പോള്‍ഹന്ന തന്‍ ഹൃദയം കണ്ടൊരു നാഥന്‍നല്‍കിടും മഹത്തായ ദാനങ്ങളെ