Category: കര്‍ത്താവെ നിന്‍ പാദ

കര്‍ത്താവെ നിന്‍ പാദത്തില്‍

കര്‍ത്താവെ നിന്‍ പാദത്തില്‍ , ഞാനിതാ വന്നിടുന്നുഎന്നെ ഞാന്‍ സമ്പൂര്‍ണ്ണമായ്‌ നിന്‍ കയ്യില്‍ തന്നിടുന്നു എല്ലാം ഞാന്‍ എകിടുന്നെന്‍ മാനസം ദേഹി ദേഹംനിന്‍ ഹിതം ചെയ്തിടുവാന്‍ എന്നെ സമര്‍പ്പിക്കുന്നു പോകട്ടെ നിനക്കായ്‌ ഞാന്‍ പാടു സഹിച്ചിടുവാന്‍ഓടട്ടെ നാടെങ്ങും ഞാന്‍ നിന്‍ നാമം ഘോഷിക്കുവാന്‍ ഹാലേലുയ്യ മഹത്വം സ് തോത്രമെന്‍ രക്ഷകന്ഹാലേലുയ്യ കീര്‍ത്തനം പാടും ഞാന്‍ കര്‍ത്താവിനു രചന: ചാള്‍സ് ജോണ്‍ആലാപനം: വിമ്മിപശ്ചാത്തല സംഗീതം: വി.…