Category: കര്‍ത്താവിന്‍ സ് നേഹ

കര്‍ത്താവിന്‍ സ് നേഹത്തില്‍

കര്‍ത്താവിന്‍ സ് നേഹത്തില്‍ എന്നും വസിച്ചിടുവാന്‍വന്‍ കൃപ ഏകിടണേഭിന്നത വിദ്വേഷം ഇല്ലാതെ ജീവിപ്പാന്‍നല്‍വരം നല്കിടണേ ലോകം പാപം പിശാചെന്നെ തൊടുകയില്ലദുഷ്ട ഘോര ശത്രു എന്നെ കാണുകയില്ലഅങ്ങേ ചിറകിന്‍ മറവിലാണ് ഞാന്‍എന്റെ വിശ്വാസം വര്‍ദ്ധിപ്പിക്കണേ നിര്‍ത്തിയതാണെന്നെ നിന്നതല്ല ഞാന്‍എത്ര സ്തുതിച്ചിടെണംനിന്ദ പരിഹാസം ഏറെ സഹിച്ചു ഞാന്‍എത്ര നാള്‍ കാത്തിടേണം ഇന്നലെ മിന്നിയ ഉന്നത ശ്രേഷ്ടന്മാര്‍അന്യരായ്‌ ഇന്നു മന്നില്‍എന്നാലോ സാധു ഞാന്‍ സന്നിധെ നിന്നതോപോന്നെശുവേ കൃപയാല്‍ ഒന്നിക്കും…