Category: കര്‍ത്തന്‍ വന്നിടും മേഘ

കര്‍ത്തന്‍ വന്നിടും മേഘമതില്‍

കര്‍ത്തന്‍ വന്നിടും മേഘമതില്‍നമ്മെ ചേര്‍ത്തിടും തന്നരികില്‍സ്വര്‍ഗ്ഗ ദൂതരോടോത്ത് നൊടിയിടയില്‍ നാംപറന്നിടുമേ വാനില്‍ എന്ത് സന്തോഷമാണവിടെഎന്തോരാനന്ദമാണവിടെമണ്ണിലെ ദു:ഖങ്ങള്‍ മറന്നിടുമേവിണ്ണതില്‍ സന്തോഷം പ്രാപിക്കുമ്പോള്‍ തങ്ക നിര്‍മ്മിതമാം ഭവനംതാതനൊരുക്കുന്നു തന്‍ മക്കള്‍ക്കായ്തരും പ്രതിഫലം നിശ്ചയംവാഗ്ദത്തം ചെയ്ത പോല്‍ വാക്കു മാറാത്തവനായ് കണ്ണീരില്ലാത്ത രാജ്യത്തില്‍ നാംഎണ്ണി തീരാത്ത ദൂതരുമായ്വാഴും നിത്യ നിത്യ യുഗംരാജാധി രാജന്റെ നിര്‍മ്മല കാന്തയായി ആലാപനം: കെസ്റ്റര്‍പശ്ചാത്തല സംഗീതം: സുനില്‍ സോളമന്‍