Category: കരുണ നിറഞ്ഞവനേ

കരുണ നിറഞ്ഞവനേ ..

കരുണ നിറഞ്ഞവനേ ..എന്നെ കരുതും നല്ലവനെകരളലിഞ്ഞെന്നും കണ്മണി പോലെകാത്തിടുമുന്നതനെ എന്നേശു നാഥാ, സ്‌തോത്രം.. (2)സ്ത്രോത്രമെന്നും സ്ത്രോത്രമെന്നുംഎന്‍ ജീവ കാലമെന്നും ഇരുളിന്‍ വഴികളിലുംതുണയരുളും വല്ലഭനെഹൃദയം കലങ്ങി മിഴികള്‍ നനഞ്ഞാല്‍കണ്ണീര്‍ തുടപ്പവനെ.. ഇരവില്‍ മറവിടമേപൊന്‍ പുലരിയില്‍ മന്നയുമേമാറയില്‍ മധുവും പാറയില്‍ ജലവുംസര്‍വ്വവും നീ മാത്രമെ.. സ് നേഹത്തിനുറവിടമേനിന്നെ സ് നേഹിക്കും ഞാനെന്നുമേഎന്നെയും സ്നേഹിച്ചു ജീവനും തന്നഎന്നേശു നായകനേ .. രചന: ജോര്‍ജ് പീറ്റര്‍ആലാപനം: കെസ്റ്റര്‍ & ജിജി…