Category: കരുണാനിധിയെ

കരുണാനിധിയെ കാല്‍വരി അന്‍പേ

കരുണാനിധിയെ കാല്‍വരി അന്‍പേനീ മാത്രമാണെനിക്കാധാരം കൃപയേകണം കൃപാനിധിയെകൃപാനിധിയെ കൃപാനിധിയെമുന്‍പേ പോയ നിന്‍ പിന്‍പേ ഗമിപ്പാന്‍ആ ആ ആ .. നീ മാത്രമാണെനിക്കാധാരം താതാ നിന്നിഷ്ടം മന്നില്‍ ഞാന്‍ ചെയ്‌വാന്‍തന്നില്‍ വസിപ്പാന്‍ ഉന്നതം ചേരാന്‍ത്യാഗം ചെയ്യുന്നീ പാഴ് മണ്ണിന്നാശആ ആ ആ .. ഓടുന്നു നാടിനെ പ്രാപിപ്പാന്‍ മാറാ എലീമിന്‍ പാറയിന്‍ വെള്ളംമാറാത്തോനേകും മാധുര്യ മന്നപാറയാം യാഹെന്‍ രാപ്പകല്‍ ധ്യാനംആ ആ ആ .. യോര്‍ദ്ദാന്റെ…