Category: കനിവിന്‍ കരങ്ങള്‍

കനിവിന്‍ കരങ്ങള്‍ ദിനം വഴി നടത്തും

കനിവിന്‍ കരങ്ങള്‍ ദിനം വഴി നടത്തുംനിന്നെ അന്ത്യത്തോളമെന്നുംഭയം വേണ്ടിനിയും കര്‍ത്തന്‍ കാവലുണ്ട്മരുഭൂ യാത്ര കടന്നിടുവാന്‍ പകലില്‍ മേഘ സ്തംഭമായ്‌ രാത്രിയില്‍ അഗ്നി തൂണുകളായ്ദാഹ ജലത്തിന് പിളര്‍ന്ന പാറയും ജീവ മന്ന ഭക്ഷണമായ്തന്ന യഹോവയെ വാഴ്ത്തിടുവിന്‍ ജീവിതമെന്ന തോണിയില്‍ തീര്‍ന്നിടാത്ത വന്‍ ഭാരങ്ങളുംഓളവും തിരമാലകളും ആഞ്ഞടിക്കുമ്പോള്‍ എന്ത് ചെയ്യുംഭയപ്പെടേണ്ടാ അരികിലവന്‍ ! ആലാപനം: ബിനോയ്‌ ചാക്കോ