Category: കണ്ണുനീര്‍ താഴ്‌വരയില്‍

കണ്ണുനീര്‍ താഴ്‌വരയില്‍

കണ്ണുനീര്‍ താഴ്‌വരയില്‍ ഞാനേറ്റം വലഞ്ഞിടുമ്പോള്‍കണ്ണുനീര്‍ വാര്‍ത്തവന്‍ എന്‍ കാര്യം നടത്തി തരും നിന്‍ മനം ഇളകാതെ നിന്‍ മനം പതറാതെനിന്നോട് കൂടെ എന്നും ഞാന്‍ ഉണ്ട് അന്ത്യം വരെ കൂരിരുള്‍ പാതയതോ ക്രൂരമാം ശോധനയോകൂടിടും നേരമതില്‍ ക്രൂശിന്‍ നിഴല്‍ നിനക്കായ് തീച്ചൂള സിംഹക്കുഴി പൊട്ടക്കിണര്‍ മരുഭൂമിജയിലറ ഈര്‍ച്ച വാളോ മരണമോ വന്നിടട്ടെ ദാഹിച്ചു വലഞ്ഞു ഞാന്‍ ഭാരത്താല്‍ വലഞ്ഞിടുമ്പോള്‍ദാഹം ശമിപ്പിച്ചവന്‍ ദാഹജലം തരുമേ ചെങ്കടല്‍…