Category: എന്‍ സ് നേഹവാനായ

എന്‍ സ് നേഹവാനായ താതാ

എന്‍ സ് നേഹവാനായ താതാ,നിന്‍ വാക്കു കേള്‍ക്കാതെയൊരുനാള്‍ഈ നിന്റെ ഭവനത്തില്‍ നിന്നുംപോയ് ധൂര്‍ത്തനായ്‌ ഞാന്‍ ദൂരെ ഔദാര്യ നിധി നീ എന്‍ കൈയില്‍ തന്നൊരു സമ്പത്ത് മുഴുവന്‍അരുതാത്ത വഴികളില്‍ നടന്നു അവിവേകിയായ്‌ ഞാന്‍ കളഞ്ഞുപശി മൂത്ത് പന്നികള്‍ തിന്നും തവിടിന്റെ പൊടിയും കൊതിച്ചുദാസര്‍ക്കെന്‍ തറവാട്ടിലേറും ആ ഭാഗ്യമോര്‍ത്തു തപിച്ചു അപരാധ ഭാരം നിറഞ്ഞു മനസ്സാകെ വാടി തളര്‍ന്നുസഹതാപമെങ്ങും തിരഞ്ഞു വെറും ഏഴയായ് ഞാന്‍ വലഞ്ഞുഉരുകുന്ന…