Category: എന്‍ സങ്കടങ്ങള്‍ സകല

എന്‍ സങ്കടങ്ങള്‍ സകലവും

എന്‍ സങ്കടങ്ങള്‍ സകലവും തീര്‍ന്നു പോയിസംഹാര ദൂതന്‍ എന്നെ കടന്നു പോയി ഫറവോനു ഞാനിനി അടിമയല്ലപരമ സിയോനില്‍ ഞാന്‍ അന്യനല്ല കുഞ്ഞാടിന്റെ വിലയേറിയ നിണത്തില്‍മറഞ്ഞു ഞാന്‍ രക്ഷിക്കപ്പെട്ടര ക്ഷണത്തില്‍ മാറയെ മധുരമാക്കി തീര്‍ക്കുമവന്‍പാറയെ പിളര്‍ന്നു ദാഹം പോക്കുമവന്‍ മരുവിലെന്‍ ദൈവമെനിക്കധിപധിയെതരുമവന്‍ പുതുമന്ന അത് മതിയേ മനോഹരമായ കനാന്‍ ദേശമേഅതെ, എനിക്കഴിയാത്തോരവകാശമേആനന്ദമേ പരമാനന്ദമേകനാന്‍ ജീവിതം എനിക്കാനന്ദമേ എന്റെ ബലവും എന്റെ സങ്കേതവുംഎന്‍ രക്ഷയും യേശുവത്രേ ഹല്ലെലുയ്യ…