Category: എന്‍ അനുപമ സഖി

എന്‍ അനുപമ സഖിയായ്‌

എന്‍ അനുപമ സഖിയായ്‌ ഒരുവനുണ്ടവനിയില്‍കരുണയുള്ള യേശു താന്‍തിരു രുധിരമൊഴുക്കിയതില്‍ മമ കറ കഴുകിയെന്‍സഖിത്വമരുളി ദയവാന്‍ തന്നിടുന്നു ജീവമന്ന നാഥന്‍എനിക്കെന്നും സംതൃപ്തിയോടെ ഭൂവില്‍ധന്യതയെനിക്കേകിലും ഉണ്ട് സുഖ ഭോജനങ്ങള്‍ഒന്നുമേ എനിക്കു പോരാഞാന്‍ സ്തുതിക്കും പരനെ ദിനം ശ്രവിക്കും തിരു മൊഴികള്‍വസിക്കുമേ തിരു മറവില്‍ ചീര്‍ത്ത പാപ ഭാരം എന്നില്‍ തീര്‍ക്കാന്‍ – എന്നെനിത്യതക്ക് യോഗ്യനാക്കി മാറ്റാന്‍കര്‍ത്തനാം മനുവേലന്‍ എന്‍ അത്തലാകെ ഒഴിച്ചെന്നെഉത്തമനാക്കിയതോര്‍ത്താല്‍ഞാന്‍ സ്തുതിക്കും പരനെ ദിനം ശ്രവിക്കും…