Category: എന്റെ യേശു എനിക്ക്

എന്റെ യേശു എനിക്ക് നല്ലവന്‍

എന്റെ യേശു എനിക്ക് നല്ലവന്‍അവനെന്നെന്നും മതിയായവന്‍ആപത്തില്‍ രോഗത്തില്‍ വന്‍ പ്രയാസങ്ങളില്‍മനമേ, അവന്‍ മതിയായവന്‍ ! കാല്‍വരി മലമേല്‍ കയറിമുള്‍മുടി ശിരസില്‍ വഹിച്ചുഎന്റെ വേദന സര്‍വവും നീക്കിയെന്നില്‍പുതു ജീവന്‍ പകര്‍ന്നവനാം അവനാദ്യനും അന്ത്യനുമേദിവ്യ സ്നേഹത്തിന്‍ ഉറവിടമേപതിനായിരത്തില്‍ അതി ശ്രേഷ്ഠനവന്‍സ്തുത്യനാം വന്ദ്യനാം നായകന്‍ മരുഭൂയാത്ര അതികഠിനംപ്രതികൂലങ്ങള്‍ അനുനിമിഷംപകല്‍ മേഘസ്തംഭം രാത്രി അഗ്നിത്തൂണായ്എന്നെ അനുദിനം വഴി നടത്തും എന്റെ ക്ലേശമെല്ലാം നീങ്ങിപ്പോംകണ്ണുനീര്‍ എല്ലാം തുടച്ചിടുമേ..അവന്‍ രാജാവായ്‌ വാനില്‍ വെളിപ്പെടുമ്പോള്‍ഞാനവനിടം…