Category: എന്റെ പ്രിയന്‍ യേശു രാജന്‍

എന്റെ പ്രിയന്‍ യേശു രാജന്‍ വീണ്ടും വരാറായി !

എന്റെ പ്രിയന്‍ യേശു രാജന്‍ വീണ്ടും വരാറായിഹല്ലേലുയ്യ – വേഗം വരാറായി ആയിരം പതിനായിരങ്ങളില്‍ അതിസുകുമാരനവന്‍എനിക്ക് – അതിസുകുമാരനവന്‍ കുരിശില്‍ രക്തം ചൊരിഞ്ഞു വീണ്ടെടു –ത്താവിയെ നല്‍കിയവന്‍ – എനിക്ക്ആവിയെ നല്‍കിയവന്‍  വല്ലഭനെന്റെ അല്ലല്‍ തീര്‍ത്തവന്‍നല്ലവന്‍ എല്ലാമവന്‍ – എനിക്ക് ആമയം തീര്‍ത്താമോദം പൂണ്ടോമനപ്പുലരിയതില്‍ചേര്‍ത്തിടും – ഓമന പുലരിയതില്‍ രാത്രികാലം കഴിഞ്ഞിടാറായ്  യാത്രയും തീരാറായ്ഈലോക യാത്രയും തീരാറായ് അത്തിവൃക്ഷം തളിര്‍ത്തതിന്റെ കൊമ്പുകള്‍ ഇളതായിഅതിന്‍റെ കൊമ്പുകള്‍ ഇളതായിഅടുത്തു…