Category: എന്നേശുവേ രക്ഷകാ

എന്നേശുവേ രക്ഷകാ നല്ല സ് നേഹിതന്‍ നീ

എന്നേശുവേ രക്ഷകാ നല്ല സ് നേഹിതന്‍ നീമാറാത്ത മാധുര്യവാന്‍നീയോ ഇന്നലെയിന്നും എന്നുമനന്യനായ്‌മന്നിലെന്‍ കൂടെയുണ്ട് എന്‍ വേദന വേളയില്‍ നീ വരും തുണയായ്‌പേടിക്കയില്ലിനി ഞാന്‍നീ നല്കിയതെല്ലാം നന്മയിന്‍ കരുതല്‍എന്നൊരു നാളറിയും എന്‍ ജീവിത ഭാരങ്ങള്‍ ആരിലും അധികംനീ അറിയുന്നുവല്ലോനാഥാ നിന്നിലല്ലാതെ ആരില്‍ ഞാന്‍ ചാരിടുംനീറുന്ന ശോധനയില്‍ എന്നാധികള്‍ തീര്‍പ്പാന്‍ എന്ന് നീ വരുമോഎന്നുമെന്‍ ആശയതാം അന്ന് ഖിന്നതയകന്നു നിന്നോട് കൂടെ ഞാന്‍എന്നാളും വാണിടുമേ രചന: ചാള്‍സ്…