Category: എന്നെ ചേര്‍പ്പാന്‍ വന്ന

എന്നെ ചേര്‍പ്പാന്‍ വന്നവനെ

എന്നെ ചേര്‍പ്പാന്‍ വന്നവനെനിന്റെ സ് നേഹത്തെ വിട്ടോടി ഞാന്‍നിന്നില്‍ ആശ്വാസം ഉണ്ടാകിലുംവിരഞ്ഞോടി ഞാന്‍ ഈ ധരയില്‍ ഈ ലോക സുഖ ജീവിതമേശാശ്വതമല്ലെന്നോതിയിട്ടുംകല്ലു പോലുള്ള എന്‍ ഹൃദയംപാപ ലോകത്തില്‍ സഞ്ചരിച്ചു ചങ്കുപോലും തുറന്നെനിക്കായ്‌രക്തം ധാരയായ്‌ ചിന്തിയോനെഎന്റെ പാപച്ചുമടൊഴിച്ചപൊന്നു നാഥനെ വാഴ്ത്തിടുന്നു കണ്ടില്ലെങ്ങും ഒരാശ്വാസമേനൊന്തു നീറുന്നെന്‍ മാനസമേഅന്ത്യ നാളിതാ സമീപമായ്‌സ്വര്‍ഗ്ഗ രാജ്യത്തില്‍ എത്തിടുവാന്‍