Category: എന്നു തീരുമീ മണ്‍മയ

എന്നു തീരുമീ മണ്‍മയ വാസം

എന്നു തീരുമീ മണ്‍മയ വാസംഎന്നു ചേരും താതന്‍ സന്നിധിയില്‍എത്ര മോദമെന്‍ പ്രിയന്‍ പാര്‍പ്പിടംആഹാ! എത്ര കാലമായ് വാഞ്ചിക്കുന്നേ എണ്ണമില്ലാത്ത ദൂത സഞ്ചയംഎകമായ് പാടും പ്രിയന്‍ ഗാനങ്ങള്‍ഏകനല്ല ഞാന്‍ നിത്യ ഗേഹത്തില്‍ഏക നാഥനോടൊത്തു വാണിടും എത്ര ശോഭനം സ്വര്‍ഗ്ഗ സിയോന്‍എത്ര ഭക്തന്മാര്‍ മേവിടും പുരംഎന്നാല്‍ വര്‍ണ്യമോ വാസമോര്‍ക്കുകില്‍എന്റെ ഭാഗ്യമോ വര്‍ണ്യമല്ലഹോ എക്കാളം വാനില്‍ കേള്‍ക്കാന്‍ കാലമായ്എക്കാലത്തും നാം കാത്തിരിക്കണംഎന്റെ പ്രിയനേ മേഘത്തേരതില്‍എത്തിടെണമേ മദ്ധ്യ വാനത്തില്‍ ആലാപനം:…