Category: എന്നുള്ളമേ സ്തുതിക്ക

എന്നുള്ളമേ സ്തുതിക്ക നീ

എന്നുള്ളമേ സ്തുതിക്ക നീ പരനെതന്‍ നന്മകള്‍ക്കായ് സ്തുതിക്കാം സ്തുതിക്കാംഎന്നന്തരംഗമേ അനുദിനവുംനന്ദിയോടെ പാടിപ്പുകഴ്ത്താം സുരലോക സുഖം വെടിഞ്ഞുനിന്നെ തേടി വന്ന ഇടയന്‍തന്റെ ദേഹമെന്ന തിരശീല ചിന്തിനവ മോക്ഷ മാര്‍ഗ്ഗം തുറന്നു പാപ രോഗത്താല്‍ നീ വളഞ്ഞുതെല്ലും ആശയില്ലാതലഞ്ഞുപാരം കേണിടുമ്പോള്‍ തിരുമേനിയതില്‍നിന്റെ വ്യാധിയെല്ലാം വഹിച്ചു പല ശോധനകള്‍ വരുമ്പോള്‍ഭാരങ്ങള്‍ പെരുകിടുമ്പോള്‍നിന്നെ കാത്തു സൂക്ഷിച്ചൊരു കാന്തനല്ലോനിന്റെ ഭാരമെല്ലാം ചുമന്നുആലാപനം: കെസ്റ്റര്‍