Category: എന്നാളുമെന്നെ കരുതുന്ന

എന്നാളുമെന്നെ കരുതുന്ന

എന്നാളുമെന്നെ കരുതുന്ന കര്‍ത്താവേനീമാത്രമെന്‍ നല്ല മിത്രംഇപ്പാരില്‍ നീയല്ലാതില്ലെനിക്കാശ്രയംഎപ്പോഴും പാടും ഞാന്‍ സ്‌തോത്രം ആകുല നേരത്തില്‍ ആവശ്യ ഭാരത്താല്‍അകം നൊന്തു കരയുന്ന നേരംഅരികത്തണഞ്ഞെന്നില്‍ ആശ്വാസമരുളുന്നകനിവുള്ള മിത്രം നീ മാത്രം .. അലയാഴി തന്നിലെന്‍ വിശ്വാസ നൌകയില്‍അലയാതെയെന്‍ യാനം തുടരാന്‍അലകളില്‍ മീതെ നടന്ന നിന്‍ പാദമാ-ണഭയമെന്നാളുമെന്‍ നാഥാ.. രചന: ജോര്‍ജ് പീറ്റര്‍ആലാപനം: ജിജി സാംപശ്ചാത്തല സംഗീതം: ഐസക് ജോണ്‍