Category: എന്നാത്മ സ് നേഹ

എന്നാത്മ സ് നേഹ രൂപന്‍

എന്നാത്മ സ് നേഹ രൂപന്‍ ശലേമിന്‍ രാജ രാജന്‍ശാരോന്‍ ഗിരി ചെരുവില്‍ ചേലെഴും റോസാണിവന്‍ കന്മഷ ചേറിനാലെ ആവൃതനായോരെന്നെതൃക്കൈയ്യാല്‍ വീണ്ടെടുത്ത സ് നേഹമവര്‍ണ്ണനീയം തന്‍ കൂടെ പാര്‍ത്തിടുവാന്‍ നാളുകള്‍ ഏറെയില്ലമോഹന വീടൊരുക്കി വേഗം താന്‍ വന്നിടുമേ ആലാപനം: എം. വി. സണ്ണിപശ്ചാത്തല സംഗീതം: ജോസ് മാടശേരില്‍