Category: എന്നതിക്രമം നിമിത്തം

എന്നതിക്രമം നിമിത്തം മുറിവേറ്റവനേ

എന്നതിക്രമം നിമിത്തം മുറിവേറ്റവനേ എന്നകൃത്യം നിമിത്തം തകര്‍ന്നോനെഎനിക്കായ് രക്ഷ നല്‍കിയോനേഎന്നെ വീണ്ടെടുത്തവനേനിനക്കായ് ഞാനെന്നെന്നും ജീവിക്കും അറുക്കപ്പെട്ട കുഞ്ഞാടിനെപ്പോലെയന്നുഎന്റെ പാപ  ചുമട് താങ്ങി നീ ബലിയായ്എന്നെ വീണ്ടെടുത്ത താള്‍ പുതു സൃഷ്ടി യാക്കിയതാല്‍നിനക്കാന്‍ ഞാനെന്നെന്നും ജീവിക്കും തിരഞ്ഞെടുത്തു ജനത്തിലെ ശ്രേഷ്ഠരോടിരുത്തിനിന്റെയിഷ്ടം ചെയ്യുവാനായ് നിയമിച്ചവനേനിന്റെ സേവ ചെയ്യുവാന്‍ വിശിഷ്ടവേല ചെയ്യുവാന്‍നിനക്കായ് ഞാനെന്നെന്നും ജീവിക്കും ആലാപനം: ടോമിച്ചന്‍ ടി. കെ.പശ്ചാത്തല സംഗീതം: വിനോദ് ഹട്ടന്‍