Category: എന്താനന്ദം എനിക്കെന്താ

എന്താനന്ദം എനിക്കെന്താനന്ദം

എന്താനന്ദം എനിക്കെന്താനന്ദംപ്രിയ യേശുവിന്‍ കൂടെയുള്ള വാസംചിന്താതീതം അത് മനോഹരംഎന്ത് സന്തോഷമാം പുതു ജീവിതംസന്താപമേറുമി ലോകേ ഞാനാകിലുംസാന്ത്വനം തരും സുഖം ആര് വെറുത്താലും ആര് ചെറുത്താലുംസാരമില്ലെന്നുള്ളം ചൊല്ലുന്നുതീരെ ബലഹീനനായി കിടന്നാലുംചാരും ഞാന്‍ യേശുവിന്റെ മാറില്‍ എത്തും സഹായമത്യത്ഭുതമാം വിധംതൊട്ടു സുഖപ്പെടുത്തും ക്രിസ്തീയ ജീവിത മാഹാത്മ്യം കണ്ടവര്‍ക്രിസ്തനെ വിട്ടു പോയിടുമോ?സുസ്ഥിരമാല്ലാത്ത ലോക സ് നേഹത്തിന്നായ്ബദ്ധരായ്‌ തീരുന്നതെന്തിനു?കര്‍ത്തനാം യേശുവോടൊത്ത് നടക്കുകില്‍നിത്യാനന്ദം ലഭ്യമേ