Category: എനിക്കൊരു തുണ

എനിക്കൊരു തുണ നീയെ

എനിക്കൊരു തുണ നീയെ – പ്രിയനേഎനിക്കൊരു തുണ നീയെദുരിതം നിറയും മരുവിലെ വാസത്തില്‍ സൈമ്ത്തിന്‍ ഗുഹയെനി ക്കേകിയാലുംപാവകനില്‍ എന്നെ വലിച്ചെറിഞ്ഞാലുംഉള്ളം കലങ്ങും പ്രതിസന്ധികളില്‍വീഴാതെ നിര്‍ത്തേണമേ – എന്നെ ആശ്രയിപ്പാന്‍ ഒരു ദേഹിയുമില്ലആശ്വസിപ്പാനൊരു ഇടവുമില്ലഒന്നേ മാത്രം നിന്‍ ജീവ മൊഴികള്‍മന്നില്‍ എന്‍ ആശ്വാസമായ്‌