Category: എനിക്കേശുവുണ്ടീ

എനിക്കേശുവുണ്ടീ മരുവില്‍

എനിക്കേശുവുണ്ടീ മരുവില്‍എല്ലാമായെന്നും എന്നരികില്‍ ഞാനാകുലനായിടുവാന്‍ മനമേയിനി കാര്യമില്ലദിനവും നിനക്കവന്‍ മതിയാം കടും ശോധന വേളയിലും പാടിയെന്‍ മനമാശ്വസിക്കുംനേടും ഞാനതിലനുഗ്രഹങ്ങള്‍ നീറുമെന്നുടെ വേദനകള്‍ മാറും ഞാനങ്ങു ചെന്നിടുമ്പോള്‍മാറില്‍ ചേര്‍ത്ത് കണ്ണീര്‍ തുടയ്ക്കും രചന: ചാള്‍സ് ജോണ്‍ആലാപനം: എം. വി. സണ്ണിപശ്ചാത്തല സംഗീതം: വയലിന്‍ ജേക്കബ്‌