Category: എനിക്കിനി ജീവന്‍ ക്രിസ്തുവത്രേ

എനിക്കിനി ജീവന്‍ ക്രിസ്തുവത്രേ

എനിക്കിനി ജീവന്‍ ക്രിസ്തുവത്രേമരിക്കിലുമെനിക്കതു  ലാഭമത്രേ.. മനമേ യേശു മതിദിനവും തന്‍ ചരണം ഗതി  പലവിധ ശോധന നേരിടുകില്‍ഇനി മലപോള്‍ തിര നിര ഉയര്‍ന്നിടുകില്‍കലങ്ങുകയില്ല ഞാന്‍ അവനരികില്‍അലകലെന്‍ മീതെ വന്നിടുകില്‍ ഇരിക്കുകില്‍ തന്‍ വയലില്‍ പരിശ്രമിക്കുംഞാന്‍ മരിക്കുകില്‍ തന്നരികില്‍ വിശ്രമിക്കുംഒരിക്കലുമൊന്നിലും ഭാരമില്ലാ – തിരിക്കുമെന്‍ ഭാഗ്യത്തിനിണയില്ല