Category: എനിക്കായൊരുത്തമ

എനിക്കായൊരുത്തമ സമ്പത്ത്

എനിക്കായൊരുത്തമ സമ്പത്ത്സ്വര്‍ഗ്ഗ രാജ്യത്തില്‍ ഒരുക്കുന്നതല്‍ഇനി ലോകത്തെ സ്നേഹിച്ചിടുവാന്‍ഒരു കാലത്തും പോകയില്ല ഞാന്‍ എന്റെ ആയുസിന്‍ ദിനമൊക്കെയുംനിന്നെ മാത്രം ഞാനിനി സേവിക്കുംഎന്റെ പ്രാണനായകനേശുവേനിന്റെ സ്നേഹം നീ എനിക്കേകിടണേ.. എന്റെ ദേഹവും തിരു ആലയമായ്നിന്റെ ആത്മാവേ എനിക്കേകിയതാല്‍തിരു നാമത്തിന്‍ മഹത്വത്തിനായ്ഇനി ജീവിപ്പാന്‍ കൃപ നല്‍കുക പ്രിയന്‍ തേജസില്‍ വെളിപ്പെടും നാളില്‍ഞാനും തേജസിന്‍ മുപില്‍ നില്‍ക്കുവാന്‍എന്റെ ദേഹം ദേഹി ആത്മാവുംസംപൂര്‍ണമായ് സമര്‍പ്പിക്കുന്നെ.. ആലാപനം: സിബി